Tag Archives: Youth

യുവജാഗരണ്‍

യുവജാഗരണ്‍

യുവജാഗരണ്‍
MTP Act (Medical Termination of Pregnancy)നും ഭേദഗതികല്‍ക്കുമെതിരെ 2015 ഒക്ടോബര്‍ 23 (വെള്ളി) കെ സി വൈ എം യുവജാഗരണ്‍ ഏകദിന നിരാഹാര സമരം എറണാകുളം ഹൈകോര്‍ട്ട് ജങ്ക്ശേനില്‍ രാവിലെ 10 മുതല്‍ 5 വരെ നടത്തുന്നു. ഏവരെയും യുവജാഗരണ്‍ ഏകദിന നിരാഹാര സമരത്തിലേക്ക് ക്ഷണഇക്കുന്നു.

KCYM Organising One Day Hunger Strike – Yuvagaran on Fri 23rd Oct 2015 from 10 am to 5pm @ Ernakulam Highcourt Jn. against MTP Act and proposed amendments. Please join with your friends.

കൊയ്ത്ത് 2015

IMG-20151020-WA0008കെ സി വൈ എം സംസ്ഥാന സമിതി ഒക്ടോബർ 22ന് 3മണി മുതൽ എറണാകുളം -പിഴല വലിയ തടം പാടത്ത് വെച്ച് സംഘടിപ്പിക്കുന്നൂ.അനൃം നിന്നു പോകുന്ന നെൽപ്പാടങളെ സംരക്ഷിക്കുക, ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക, ജനിതക മാറ്റം വരുത്തീയ വിളകൾക്കെതിരെ സംഘടിക്കുക എന്നീ ഉദ്ദേശങളോടെ നടത്തുന്ന ‘കൊയ്ത്ത് -15 ൽ പങ്കെടുക്കുവാൻ മുഴുവൻ യുവജന സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നൂ