യുവജാഗരണ്‍

യുവജാഗരണ്‍
MTP Act (Medical Termination of Pregnancy)നും ഭേദഗതികല്‍ക്കുമെതിരെ 2015 ഒക്ടോബര്‍ 23 (വെള്ളി) കെ സി വൈ എം യുവജാഗരണ്‍ ഏകദിന നിരാഹാര സമരം എറണാകുളം ഹൈകോര്‍ട്ട് ജങ്ക്ശേനില്‍ രാവിലെ 10 മുതല്‍ 5 വരെ നടത്തുന്നു. ഏവരെയും യുവജാഗരണ്‍ ഏകദിന നിരാഹാര സമരത്തിലേക്ക് ക്ഷണഇക്കുന്നു.

KCYM Organising One Day Hunger Strike – Yuvagaran on Fri 23rd Oct 2015 from 10 am to 5pm @ Ernakulam Highcourt Jn. against MTP Act and proposed amendments. Please join with your friends.

കൊയ്ത്ത് 2015

കെ സി വൈ എം സംസ്ഥാന സമിതി ഒക്ടോബർ 22ന് 3മണി മുതൽ എറണാകുളം -പിഴല വലിയ തടം പാടത്ത് വെച്ച് സംഘടിപ്പിക്കുന്നൂ.അനൃം നിന്നു പോകുന്ന നെൽപ്പാടങളെ സംരക്ഷിക്കുക, ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക, ജനിതക മാറ്റം വരുത്തീയ വിളകൾക്കെതിരെ സംഘടിക്കുക എന്നീ ഉദ്ദേശങളോടെ നടത്തുന്ന ‘കൊയ്ത്ത് -15 ൽ പങ്കെടുക്കുവാൻ മുഴുവൻ യുവജന സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നൂ

ലൗദാത്തോ സി

ലൗദാത്തോ സി
കെ. സി .വൈ എം സംസ്ഥാന സമിതി താമരശേരി രൂപതയുടെ ആതിഥേയത്വത്തിൽ നടത്തുന്ന പരിസ്ഥിതി പഠന സഹവാസ കൃാമ്പ് ”ലൗദാത്തോ സി ” ,നവംബർ 13,14,15 തീയ്യതികളിലായിതാമരശേരി രൂപതയിലെ കക്കയം സെന്റ സെബാസ്റ്റൃൻ പള്ളിയിൽ വെച്ച് നടത്തുന്നു. പരിസ്ഥിതിയോട് ഇണങി ചേർന്ന പഠന ക്ളാസുകൾ ,പരിസ്ഥിതി പഠന യാത്രകൾ ,ബോട്ടിംഗ് ,ഇടവകയിലെ വിവിധ ഭവനങളിലായുളള താമസം ഇവ കൃാമ്പിൻറ പ്രതേൃകതകൾ ആണ്.
ഒരൂ രൂപതയിൽ നിന്ന് ഡയറക്ടര്‍ /ആനിമേറ്റർ കൂടാതെ അഞ്ച് യുവജനങൾക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. രജി.ഫീ. ഒരാൾക്ക് 400 രൂപയായിരിക്കും. കൃമ്പിൽ പങ്കെടുക്കുന്നവരുടെ വിവരങൾ ഒക്ടോബർ 30നു മുൻപായി സംസ്ഥാന സമിതിയെ അറിയിക്കുക…

Shine Antony KCYM State President 9895403578

Sijo Ambatt KCYM State General Secretary 8089245136